ത്രസിപ്പിക്കുന്ന വിജയവുമായി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് ഐപിഎല്ലിന്റെ ഫൈനലിലേക്കു കുതിച്ചു. അത്യധികം ആവേശകരമായ ക്വാളിഫയര്‍ ഒന്നില്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റിന്റെ നാടകീയ ജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്.
#IPL2018
#IPLPLAYOFF